പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

 
Babh

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്.

അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.

Tags

Share this story

From Around the Web