എപ്പിസ്കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായി മേപ്രാൽ സഭയിൽ വിശുദ്ധസംസർഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി മഹായിടവക അധ്യക്ഷൻ

Mepral

എപ്പിസ്കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായി മേപ്രാൽ സഭയിൽ വിശുദ്ധസംസർഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി മഹായിടവക അധ്യക്ഷൻ

തിരുവല്ല വൈദിക ജില്ലയിൽ പെരുന്തുരുത്തി ഇടവകയുടെ ഉപസഭയായ മേപ്രാൽ സി.എസ്.ഐ. ഓൾ സെയിന്റ്സ് സഭയിൽ വിശുദ്ധസംസർഗ്ഗ ശുശ്രൂഷയ്ക്ക് മഹായിടവക അധ്യക്ഷൻ നേതൃത്വം നൽകി.

12 കുടുംബങ്ങൾ ഈ സഭയിലുണ്ട്. നേതൃത്വം നൽകുന്ന ഇടവകവികാരി റവ. മാത്യു ഡാനിയേൽ, സഭാശുശ്രൂഷകൻ. എം. എസ്. ചാക്കോ എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു.

അഭിവന്ദ്യ റ്റി. എസ്. ജോസഫ് തിരുമേനിക്കുശേഷം ഒരു മഹായിടവക അധ്യക്ഷൻ ആദ്യമായാണ് സഭ സന്ദർശിക്കുന്നത്.

Tags

Share this story

From Around the Web