സന്യസ്തര്‍ സഭയുടെ ചൈതന്യമാണെന്ന് തലശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

 
pamplani

തലശേരി: സന്യസ്തര്‍ സഭയുടെ ചൈതന്യമാണെന്ന് തലശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

 സമുദായ ശക്തികരണവര്‍ഷചാരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതയിലെ ചെമ്പേരി റീജണിലെ സമര്‍പ്പിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. 

സമര്‍പ്പണ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഫാ. റോയ് കണ്ണംചിറ സിഎംഐ ക്ലാസ് നയിച്ചു

Tags

Share this story

From Around the Web