പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

 
Arch

കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍  സ്ഥാനമേറ്റ 13 -ാമത് കേരള  മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. 

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും ടീം യുഡിഫിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags

Share this story

From Around the Web