ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജത്തിന്റെ വാർഷിക സമ്മേളനം

 
Bishop

ന്യൂഡൽഹി : ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജത്തിന്റെ വാർഷിക സമ്മേളനം ചത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

ഡൽഹി ഭദ്രാസനത്തിന്റെ കീഴിൽ വരുന്ന 9 സംസ്ഥാനങ്ങളിലെ  വിവിധ ദൈവാലയങ്ങളിൽ നിന്ന് ഇരുനൂറ്റി അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്തു.

അഭിവന്ദ്യ കുര്യാക്കോസ് മാർ യൗസേബിയോസ്  മെത്രോപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ സമ്മേളനം ഉത്ഘാടനം ചെയ്തു.

Tags

Share this story

From Around the Web