ആലിന്‍ മെമ്മോറിയല്‍ ഓര്‍ഗന്‍ ഡൊണേഷന്‍ ഫോറം
Jun 14, 2026, 21:36 IST
കോട്ടയം: സി.എസ്.ഐ. മധ്യകേരള മഹായിടവക യുവജനപ്രസ്ഥാനവും കോട്ടയം സി.എം.എസ്. കോളേജിലെ എന്‍.എസ്.എസും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും ഏകോപിപ്പിച്ചു നടത്തിയ ആലിന്‍ മെമ്മോറിയല്‍ ഓര്‍ഗന്‍ ഡൊണേഷന്‍ ഫോറത്തില്‍ സിഎസ് ഐ മധ്യകേരള മഹായിടവ ബിഷപ്പ് റവ.ഡോ മലയില്‍ സാബു കോശി ചെറിയന്‍ അധ്യക്ഷത വഹിച്ചു.
കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആലിന്‍ മോളുടെ മാതാപിതാക്കള്‍ അരുണും ഷെറിനും ഉള്‍പ്പെടെ ഒട്ടനവധി ആളുകള്‍ പങ്കെടുത്തു.