ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍
Jun 17, 2025, 21:10 IST

ദില്ലി: ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍. കരമാര്‍ഗവും, കടല്‍ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേല്‍ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ വിദേശകാര്യ മന്ത്രാലയവുമായി സമ്പര്‍ക്കത്തിലെന്നും അംബാസിഡര്‍ റ്യൂവന്‍ അസര്‍ അറിയിച്ചു.