അഹമ്മദാബാദ് വിമാന ദുരന്തം; ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും
Jun 23, 2025, 20:09 IST

ഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി സമിതി. അടുത്തമാസം ആദ്യ ആഴ്ച നടക്കുന്ന യോഗത്തില്‍ ബോയിംഗ് അധികൃതരെ വിളിപ്പിക്കും.
വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേതാണ് നടപടി.