അഗപ്പേ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന എറൈസ് 2025 വര്‍ഷിപ്പ് നൈറ്റ് 13ന്
Dec 10, 2025, 19:56 IST
മാഞ്ചസ്റ്റര്‍: അഗപ്പേ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന എറൈസ് 2025 വര്‍ഷിപ് നൈറ്റ് ഈമാസം 13ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ പാര്‍സ്‌വുഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (Postcode: M20 5PG) നടക്കും.
ഈ എറൈസ് 2025ന് പ്രശസ്ത ഗായകന്‍ പാസ്റ്റര്‍ ഫ്‌ലെവി ഐസക് ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും പാസ്റ്റര്‍ ജോജി മോന്‍ ജോസ് ദൈവവചനം സംസാരിക്കുന്നതുമാണ്.
ചര്‍ച്ച് മിനിസ്റ്റര്‍ പാസ്റ്റര്‍ ടോമി കുര്യന്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ഈ എറൈസ് 2025 വര്‍ഷിപ്പ് നൈറ്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബ്രദര്‍ ബ്ലെസ്സന്‍ മാത്യു 07553534010