ഈസ്റ്റര്‍ കഴിഞ്ഞാല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നും 4 വിമതര്‍ ളോഹ ഊരും
Apr 16, 2025, 20:27 IST

വിശദമായ വിവരങ്ങള്‍ക്കായി വീഡിയോ കാണുക
കൊച്ചി: ഈസ്റ്റര്‍ കഴിഞ്ഞാല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നും 4 വിമതര്‍ ളോഹ ഊരുമെന്ന സൂചനകള്‍ പുറത്ത്. എറണാകുളത്ത് പ്രമുഖരായ നാല് വൈദികര്‍ക്കെതിരെ കടുത്ത നടപടിയുമായി സഭ മുന്നോട്ട് വരികയാണ്.
ഇവരെ സഭയുടെ കോടതി മൂന്ന് തവണ വിളിച്ചെങ്കിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാത്തതിന്‍െ കാരണമന്വേഷിച്ച് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഇതുവരെ മറുപടി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ സഭയുടെ കോടതി കടുത്ത നടപടിയെടുക്കും.