എസി പൊട്ടിത്തെറിച്ചു; ആലപ്പുഴയില്‍ ബ്യൂട്ടി പാര്‍ലറും കടമുറിയും കത്തിനശിച്ചു, ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്
 

 
cash


 

 
ആലപ്പുഴ: ആലപ്പുഴ കച്ചേരിമുക്കില്‍ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാര്‍ലറില്‍ തീപിടിത്തം. കച്ചേരിമുക്കിന് സമീപമുള്ള ആര്‍ട്ട്സ് ബ്യൂട്ടി പാര്‍ലറിലാണ് അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടതായാണ് പ്രാഥമിക കണക്ക്.

Tags

Share this story

From Around the Web