അഭിജിത് ദീപ്കയെ വീണ്ടും കസ്റ്റഡിയിലെടുത്തു

 
26272

ന്യൂഡൽഹി: സി.ജെ.പി. സംഘടിപ്പിക്കാനിരുന്ന 'ലഹരാ ദോ തിരംഗ' റാലിക്ക് തൊട്ടുമുമ്പ് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കയെ ഡൽഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

സ്വന്തം വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി പ്രതിഷേധ പ്രകടനം നടത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് അറസ്റ്റ്.

ഒരു ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്.

Tags

Share this story

From Around the Web