വിഎസിന്റെ ആരോഗ്യനില വിലയിരുത്തി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം.
തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകനയോഗം ചേര്‍ന്നു. ഈ യോഗത്തിൽ വിഎസിന് ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകൾ തുടരാന്‍ തീരുമാനിച്ചു.