പെരുന്നാള്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുവാന്‍ ഡി.വൈ.എസ്പി യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കത്തീഡ്രല്‍ സന്ദര്‍ശിച്ചു
Aug 22, 2025, 21:03 IST

മണര്‍കാട്: മണര്‍കാട് എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാള്‍ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി സാജു വര്‍ഗീസ് സാറിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കത്തീഡ്രലില്‍ സന്ദര്‍ശിച്ചു.