സിഎസ്‌ഐ മഹായിടവക മിഷനറിമാരുടെയും കുടുംബങ്ങളുടെയും ധ്യാനയോഗം ബിഷപ്പ്‌സ് ഹൗസില്‍ നടന്നു
Jun 7, 2026, 20:13 IST
കേരളത്തിനകത്തും പുറത്തും മഹായിടവകയുടെ വിവിധ മിഷന്‍ വയലുകളില്‍ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാരും അവരുടെ കുടുംബങ്ങളും ഒരുമിച്ചുള്ള ധ്യാനയോഗം ബിഷപ്പ്‌സ് ഹൗസില്‍ നടത്തി. മൂന്ന് സെന്ററുകളില്‍ നിന്നുള്ള മിഷനറിമാര്‍ ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തു. വളരെ അനുഗ്രഹകരമായ ഈ കൂടിവരവിന് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി.
വിവിധ മിഷനുകളിലെ നിലവിലുള്ള സാഹചര്യങ്ങള്‍ വിവരിക്കുന്നതിനും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നതിനും പരസ്പരം സ്‌നേഹബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ കൂട്ടായ്മ മുഖാന്തരമായി.
മീറ്റിങ്ങിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റവ. രാജു ജേക്കബ്, മിഷന്‍ ബോര്‍ഡ് സെക്രട്ടറി റവ. രഞ്ജി കെ. ജോര്‍ജ് എന്നിവരാണ്.
ഈ വര്‍ഷം പുതുതായി മിഷനറിയായി പോകുന്നത് റവ. മേബിള്‍ ജോസഫ് ഫിലിപ്പും കുടുംബവുമാണ്. അവരുടെ പറക്കാലിലെ താമസവും ശുശ്രൂഷകളും എത്രയും മനോഹരമാകട്ടെ എന്ന് ആശംസിച്ച