തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  കോട്ടയം സ്വദേശിയായ നവവരന് ദാരുണാന്ത്യം

 
35535

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു. കോട്ടയം സ്വദേശി ഡോണറ്റ് ജോസഫാണ് മരിച്ചത്. 

ഭാര്യ അമര്‍ലിയ അലക്സിന് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Tags

Share this story

From Around the Web