ബോണക്കാട് കുരിശുമലയുടെ ആദ്യഘട്ട തീര്‍ഥാടനം സമാപിച്ചു
Updated: Apr 15, 2025, 12:42 IST

വിതുര: ബോണക്കാട് കുരിശുമലയുടെ ആദ്യഘട്ട തീര്‍ഥാടനം സമാപിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോയി കല്ലറക്കല്‍ നേതൃത്വം നല്‍കി.
വികാരി ഫാദര്‍. റിനോയി കാട്ടിപറമ്പില്‍ തീര്‍ഥാടന പതാക ഇറക്കിയതോടെ തീര്‍ഥാടനത്തിനു സമാപനമായി.