മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ 15ാമതു വാര്‍ഷികവും കണ്‍വന്‍ഷനും സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ സ്ലൌയില്‍

 
mgc

മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ (എം.ജി.സി. സ്ലൌ) 15ാമതു വാര്‍ഷികവും അതിനോടനുബന്ധിച്ച് നടക്കുന്ന കണ്‍വന്‍ഷനും യുകെയില്‍ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപത്തുള്ള സ്ലൊയില്‍വെച്ചു സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ നടത്തപ്പെടുന്നു. പ്രാസംഗികന്‍ പാസ്റ്റര്‍ ബി. മോനച്ചന്‍ കണ്‍വന്‍ഷനില്‍ ദൈവവചനം സംസാരിക്കുന്നതും പാസ്റ്റര്‍ സാജന്‍ ചാക്കോ & എം.ജി.സി. ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതുമാണ്. എം.ജി.സി. സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സജി സാമുവേല്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഈ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം

The Westgate School, Cippenham Lane, Slough, SL1 5AH

സമയം (യൂ.കെ.):

വെള്ളിയാഴ്ച 6:30PM - 9PM

ശനിയാഴ്ച 5:30PM - 9PM

ഞായറാഴ്ച 9AM - 12AM

Tags

Share this story

From Around the Web