മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വാര്‍ഷിക ധ്യാനം
Apr 15, 2025, 12:18 IST

മണ്ണാര്‍കുന്ന്: സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ വാര്‍ഷിക ധ്യാനം ഇന്നാരംഭിച്ച് ബുധനാഴ്ച സമാപിക്കും. ഫാ. ജോബ് വിസി ധ്യാനം നയിക്കും.
വൈകുന്നേരം 5.15ന് ജപമാലയോടെ ആരംഭിക്കുന്ന ധ്യാനം 8.15ന് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുമെന്ന് വികാരി ഫാ. അബ്രഹാം തര്‍മശേരി അറിയിച്ചു.