ഇന്ന് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരിക്കുകയും അപകടങ്ങളിൽ നിന്നും തിന്മകളിൽ നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ: പ്രഭാത പ്രാർത്ഥന

 
23355

ദൈവമേ, എന്നെ സഹായിക്കേണമേ. കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

ഈ പുതിയ ദിവസത്തിനായി നന്ദി. എന്റെ വാക്കുകളും പ്രവൃത്തികളും ചിന്തകളും ഇന്ന് അങ്ങയുടെ സ്നേഹത്തിലും വഴികാട്ടലിലും ആയിരിക്കട്ടെ.

ഇന്ന് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരിക്കുകയും അപകടങ്ങളിൽ നിന്നും തിന്മകളിൽ നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ.

 എന്റെ കുടുംബത്തെയും കൂട്ടുകാരെയും ലോകത്തിലെ എല്ലാ മനുഷ്യരെയും അങ്ങ് അനുഗ്രഹിക്കേണമേ... ആമേൻ

Tags

Share this story

From Around the Web