യേശുവേ, കഴിഞ്ഞ രാത്രിയില്‍ തന്ന സംരക്ഷണത്തിന് നന്ദി, ഇന്നത്തെ ഞങ്ങളുടെ പ്രവൃത്തികളും ചിന്തകളും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു: പ്രഭാത പ്രാർത്ഥന

 
55555

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമേന്‍. സ്നേഹമുള്ള ഈശോയേ, ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.

കഴിഞ്ഞ രാത്രിയില്‍ തന്ന സംരക്ഷണത്തിന് നന്ദി. ഇന്നത്തെ ഞങ്ങളുടെ പ്രവൃത്തികളും ചിന്തകളും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ആമേന്‍.

Tags

Share this story

From Around the Web