കുമ്പസാരത്തിനായി ഒരുങ്ങാം...
Sep 27, 2026, 07:25 IST
നല്ലൊരു കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങാൻ ദൈവത്തോടും പത്തു പ്രമാണങ്ങളോടുള്ള നമ്മുടെ ബന്ധം പരിശോധിക്കേണ്ടതുണ്ട്.
കുമ്പസാരത്തിനുള്ള പ്രധാന പടവുകൾ
പരിശോധന: കഴിഞ്ഞകാല ജീവിതവും വീഴ്ചകളും പത്തു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഓർക്കുക.
അനുതാപം: ചെയ്ത പാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി ഖേദിക്കുക.
തീരുമാനം: ഇനി പാപം ചെയ്യുകയില്ല എന്ന് ദൃഢമായി തീരുമാനിക്കുക.
ഏറ്റുപറച്ചിൽ: ലജ്ജയോ ഭയമോ കൂടാതെ വൈദികനോട് പാപങ്ങൾ ഏറ്റുപറയുക.