പാപം ലോകത്തിലേക്ക് പ്രവേശിച്ച ദിവസം പ്രഖ്യാപിക്കപ്പെട്ട മൂന്നു ശിക്ഷകള്‍ ഏതൊക്കെയാണെന്നറിയാമോ?

 
222

പാപം ലോകത്തിലേക്ക് പ്രവേശിച്ച് ദിവസം പ്രഖ്യാപിക്കപ്പെട്ടത് മൂന്നു ശിക്ഷകളാണ്.

1 നീ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും.

2 നിന്റെ മക്കളെ നീ വേദനയോടെ പ്രസവിക്കും

3 നീ പൊടിയിലേക്ക് മടങ്ങും. രോഗങ്ങള്‍ നിന്നെ വേട്ടയാടുകയും നീ മരിക്കുകയും ശവക്കല്ലറയില്‍ പുഴുക്കള്‍ നിന്റെ അഴുകിയ ശരീരം തിന്നുകയും ചെയ്യും.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web